കൂടുതൽ വീഡിയോകൾ കാണാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
once Samovars and tea shops were an important parts of Kerala culture. In modern Times samovars are rarely used to boil water for tea in Kerala. A samovar is a teaware traditionally used to heat and boil water for tea. Samovar is originated from Russia. The Russian word samovar's meaning is self boiling
ചെമ്പുകൊണ്ടുള്ള സമോവർ ആണ് സാധരണ ചായക്കടകളിൽ കാണുക. സമോവറിന് രണ്ട് വായകൾ ആണുള്ളത്. ഒന്ന് കൽക്കരി നിറയ്ക്കാനും മറ്റൊന്ന് വെള്ളം നിറയ്ക്കാനും. വെള്ളം നിറയ്ക്കാനുള്ള വായ എപ്പോഴും ചായ സഞ്ചി വച്ചിട്ടുള്ള നീളൻ കപ്പുകൊണ്ട് അടച്ചിരിക്കും. സമോവറുകൾ നാട്ടിൻപുറങ്ങളിൽ നിന്ന് ഇല്ലാതായെങ്കിലും അടുത്തിടെ ബാംഗ്ലൂർ പോലുള്ള നഗരങ്ങളിലെ മലയാളി റെസ്റ്റോറെന്റുകളിൽ തിരികെ വന്നിട്ടുണ്ട്.
സ്വയം തിളയ്ക്കുന്ന എന്ന് അർത്ഥം വരുന്ന ഋഷ്യൻ വാക്കാണ് സമോവർ. അതുകൊണ്ട് തന്നെ സമോവറിന്റെ ജന്മ ദേശം റഷ്യ ആണെന്ന് പ്രത്യേകം പറയേണ്ട ആവശ്യം ഇല്ലല്ലോ. റഷ്യയിലെ വീടുകളിൽ എപ്പോഴും ചൂടുവെള്ളം ലഭിക്കാനാണ് ഈ പാത്രം ഉപയോഗിക്കാറുള്ളത്. പിന്നീട് മധ്യയൂറോപ്പ്, തുർക്കി, കശ്മീർ തുടങ്ങിയ തണുപ്പുള്ള പ്രദേശങ്ങളിലും സമോവറിന്റെ ഉപയോഗം വ്യാപിച്ചു. അവിടുത്തെ സമോവറുകളൊക്കെ കലാപരമായി സുന്ദരമാക്കിയവ ആയിരുന്നു.
Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.
samovar, samovar antique, samovar brass, samovar buy, samovar buy online, samovar chai, samovar coffee, samovar design
samovar electric, samovar for sale, samovar images, samovar kammanahalli, samovar kerala, samovar meaning
samovar restaurant, samovar tea, History of samovar in malayalam
No comments:
Post a Comment