കൂടുതൽ വീഡിയോകൾ കാണാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വരിക്കാശ്ശേരി മനയുടെ പൂമഖത്തെ ചാരുകസേരയിൽ ഇരുന്നാണ്
ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ മീശപിരിച്ചത്
ഒറ്റപ്പാലം ടൗണിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് ഈ മന
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം എന്ന ഗ്രാമം സിനിമാക്കാരുടെ ഇഷ്ടസ്ഥലമായി മാറാൻ കാരണം ഈ മനയാണ്
നാലുകെട്ടുകളും എട്ടു കെട്ടുകളും കേരളത്തിൽ ഉണ്ടായിരുന്നു
എന്നതിന് തെളിവായി ഇപ്പോഴത്തെ തലമുറകൾക്ക് കാണിച്ചു കൊടുക്കാൻ പറ്റിയ അപൂർവം മനകളിൽ ഒന്നാണ് വരിക്കാശ്ശേരിമന
കേരളത്തിലെ പരമ്പരാഗത നാലുകെട്ടിന്റെ ഉത്തമ മാതൃകയാണ് വരിക്കാശ്ശേരി മന
വരിക്കാശ്ശെരിയുടെ ചരിത്രം അറിയാൻ എല്ലാവർക്കും ഒരു കൗതുകം ഉണ്ടാകും.
വരിക്കുമഞ്ചേരി എന്ന ബ്രഹ്മിണ കുടുംബത്തിലെ വലിയപ്ഫൻ നമ്പൂതിരിപ്പടിന്റെ മകൻ അനുജൻ നമ്പൂതിരിപ്പാടിന്റെ മേൽനോട്ടത്തിൽ
എട്ട് നൂറ്റാണ്ട് മുൻപാണ് ഇവിടെ അദ്യം മന നിർമ്മിച്ചത്.
ഈ മനയുടെ ശിലാസ്ഥാപനം നടത്തിയത് സാക്ഷാൽ പെരുന്തച്ചൻ ആണെന്നും പറയപ്പെടുന്നു
ഇപ്പോൾ ഇവിടെ കാണുന്ന മനയ്ക്ക് 120 വർഷത്തിൽ അധികം പഴക്കം ഉണ്ടാകും
വരിക്കാശ്ശേരി രവി നമ്പൂതിരിപ്പാടാണ് ഇപ്പോൾ കാണുന്ന നാലുകെട്ട് നിർമ്മിച്ചത്.
വരിക്കുമഞ്ചേരി ആണ് പിന്നീട് വരിക്കാശ്ശേരി ആയി മാറിയത്
മുൻപ് ഉണ്ടായിരുന്ന പടിപ്പുര ഇപ്പോൾ പൊളിച്ച് നീക്കി
കളപ്പുരയും പത്തയപ്പുരയും കൽപ്പടവുകളോടു കൂടെയുള്ള കുളവുമൊക്കെ ഇപ്പോഴും ഇവിടെ കാണാം
നാല് ഏക്കർ 85 സെന്റ് സ്ഥലത്തായാണ് ഇവയൊക്കെ നിർമ്മിച്ചിരിക്കുന്നത്.
മൂന്ന് നിലയാണ് ഈ മനയ്ക്കുള്ളത്,
വിശാലമായ പൂമുഖമാണ് ഈ മനയുടെ ഏറ്റവും വലിയ പ്രത്യേകത
പൂമുഖത്തെ വണ്ണം കുറഞ്ഞ തൂണുകൾ ഏറെ ശ്രദ്ധിക്കേണ്ട കാഴ്ച തന്നെയാണ്
നാലുകെട്ടിന്റെ നടുമുറ്റവും നടുമുറ്റത്തേക്കുള്ള തെക്കിനിയും വടക്കിനിയും
ഒക്കെ കാണാൻ ഇപ്പോഴത്തെ തലമുറ വരിക്കാശ്ശേരി മന തന്നെ സന്ദർശിക്കണം.
നാലുകെട്ടിനോട് ചേർന്ന് തന്നെ ഒരു ശ്രീകൃഷ്ണ ക്ഷേത്രം ഉണ്ട്
കൽപ്പടവുകൾ ഉൾപ്പടെ 85 സെന്റ് സ്ഥലമാണ് കുളത്തിന്റെ വിസ്തൃതി
1993ൽ ആണ് ഇവിടെ ആദ്യമായി സിനിമ ഷൂട്ടിങ് നടന്നത്, ദേവാസുരം ആണ് ആദ്യ ചിത്രം
പിന്നീട് അങ്ങോട്ട് ഈ മനയുടെ താരപദവി ഉയരുകയായിരുന്നു.
ആറാംതമ്പൂരൻ, വല്ല്യേട്ടൻ, നരംസിഹം, രാപ്പകൽ തുടങ്ങിയ സിനിമകൾ ഇവിടെ നിന്ന് ഷൂട്ട് ചെയ്ത ചില സിനിമകൾ മാത്രം
Varikkasseri Mana is a good example for traditional Kerala House. It is located 5 KM away from Ottappalam town in Palakkad District. This Mana will be open on all days from 09:30 am to 05:00pm for visiters. This House is an Important shooting location for Malayalam Movies.
Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.
Kerala Paithrukam,heritage of Kerala,culture of Kerala,history of Kerala,Landscapes of Kerala,cuisines of Kerala,artforms of Kerala,festivals of Kerala,Kerala Tourism,God's Own Country, Varikkasseri Mana, shooting location, Malayalam Movie, Devasuram, Mohanlal, traditional Kerala House,
varikkassery mana, varikkassery mana architecture, varikkassery mana contact number, varikkassery mana district, varikkassery mana family, varikkassery mana films, varikkassery mana films list, varikkassery mana for sale, varikkassery mana history,
varikkassery mana images, varikkassery mana in films, varikkassery mana in movies, varikkassery mana interior photos,
varikkassery mana location, varikkassery mana manissery ottapalam, varikkassery mana mohanlal, varikkassery mana movies,
varikkassery mana movies list, varikkassery mana ottapalam, varikkassery mana owner,
varikkassery mana owner mohanlal, varikkassery mana palakkad, varikkassery mana photos, varikkassery mana place,
varikkassery mana plan, varikkassery mana shooting, varikkassery mana timings, varikkassery mana vaniyamkulam-i kerala,
varikkassery mana veedu, varikkassery mana videos, varikkassery mana visiting time, varikkassery mana wedding, varikkassery mana wikipedia
Super.
ReplyDeleteThank you
Deleteവരിക്കാശ്ശേരി മനയെപറ്റിയുള്ള വിവരണം വളരെ ഇഷ്ടമായി. അറിയണം എന്ന് ആഗ്രഹിച്ച വിവരണം ആയിരുന്നു.
ReplyDelete1987 il irangiya theertham aanu adya
ReplyDeleteMovie devasuramalla
Mana kandu mathiyayilla.. Vallatha oru ishtm..
ReplyDelete