കൂടുതൽ വീഡിയോകൾ കാണാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Bekal Fort is the largest and most Beautifull fort in Kerala, It is located in Kasargode District. Director Maniratnam made Bekkal fort more famous through his movie Bombay. Bekkal is 18 K M away from Kasargode
കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ് 35 ഏക്കറിലായി പടർന്ന് കിടക്കുന്ന ബേക്കൽ കോട്ട. മുന്നൂറ് വർഷത്തിൽ അധികം പഴക്കമുള്ള ഈ കോട്ടയുടെ ചരിത്രവുമായി ബന്ധപ്പെട്ട് പല വാദങ്ങൾ ഉണ്ട്. ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് ആണ് ഈ കോട്ട നിർമ്മിച്ചതെന്നാണ് പൊതുവെയുള്ള വിശ്വാസം. അറബിക്കടലിന്റെ തീരത്തായി പൂർണ്ണമായും ചെങ്കല്ല് കൊണ്ടാണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്. ഹനുമാൻ ക്ഷേത്രം, നിരീക്ഷണം ഗോപുരം എന്നിവയാണ് കോട്ടയ്ക്കുള്ളിലെ പ്രധാന കാഴ്ചകൾ. കാസർകോട് ടൗണിൽ നിന്ന് 18 കി മീ അകലെയായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്
Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.
No comments:
Post a Comment