Monday, 31 July 2017

Intersting History Of Mittai Theruvu And Kozhikodan halwa | കോഴിക്കോട്ടുകാരൻ ഹ‌ൽവ

 

Mittai Theruvu is a street in Kozhikode. This Street is famous for kozhikodan halwa. In English, halwa is also known as Sweetmeat . That is why this  Street is named as S M Street, short form of sweetmeat Street.


കോഴിക്കോട് ഹൽവ ലോകമെങ്ങും പ്രശസ്തമായപ്പോൾ മിഠായിത്തെരുവിന് പഴയ പ്രസക്തിയില്ലാതായി. അങ്ങനെ മി‌ഠായിത്തെരുവിൽ ഹൽവ കടകളുടെ ഇടയിലേക്ക് പല കടകളും വന്നു. എന്നിരുന്നാലും കോഴിക്കോടൻ ഹൽവ  എന്ന് പറഞ്ഞാൽ മിഠായിത്തെരുവാണ്. പല നിറത്തിൽ തേങ്ങ കഷണവും അണ്ടിപരിപ്പും  ബദാംപരിപ്പുമൊക്കെ ഒട്ടി പിടിച്ച്  നിൽക്കുന്ന  ‌ഹൽവ കാണുമ്പോൾ വായിൽ വെള്ളം വരാത്ത ആരും ഉണ്ടാകില്ല


kozhikodan halwa history, mittai theruvu  history, History of Calicut,

buy kozhikodan halwa, kozhikodan banana halwa, kozhikodan black halwa, kozhikodan halwa
kozhikodan halwa photos, kozhikodan halwa short film, kozhikodan halwa video, kozhikodan halwa wiki
kozhikodan pineapple halwa, kozhikodan pista halwa, kozhikodan wheat halwa, mittai theruvu calicut
mittai theruvu kozhikode, s m street, s m street calicut
s m street calicut history

No comments:

Post a Comment

| കടമറ്റം പള്ളിയിലെ പാതാള കിണർ | Legendry Story Of Kadamattom Church

കൂടുതൽ വീഡിയോകൾ കാണാൻ  ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kadamattom is a place located beteween Kolenchry and Moovatupuzha. legends of ...