Friday, 28 July 2017

കീലേരി കുഞ്ഞിക്കണ്ണൻ തുടങ്ങി വച്ച ‌ കേരളത്തിലെ സർക്കസ് ചരിത്രം | Keeleri Kunhikannan And History Of Kerala Circus



 കൂടുതൽ വീഡിയോകൾ കാണാൻ  ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കളരിയഭ്യാസ‌ത്തിന്റെ കളിത്തൊ‌ട്ടിലായ തലശ്ശേരിയിൽ നിന്നുകൊണ്ട് തന്നെയാണ് കീലേരി കുഞ്ഞിക്കണ്ണൻ എന്ന കായിക അഭ്യാസി കേരളത്തിലെ ആദ്യത്തെ സർക്കസ് വളർത്തി വലുതാക്കി‌യത്. തലശ്ശേരിയിലെ ബി  ഇ എം പി സ്കൂളിലെ ജിംനാസ്റ്റിക് അധ്യാപകനായിരുന്ന കുഞ്ഞിക്കണ്ണന് സർക്കസിനോട് കമ്പം തോന്നിയത് 1888ൽ  ഒരു സർക്കസ് കണ്ടതോടെയാണ് .   ഇന്ത്യയിലെ ആദ്യത്തെ സർക്കസ്  കമ്പനിയായ ഗ്രേറ്റ് ഇ‌ന്ത്യൻ സർക്കസ് തലശ്ശേരിയിൽ ‌തമ്പടി‌ച്ചതോടെ കുഞ്ഞിക്കണ്ണൻ സർക്കസുമായി കൂടുതൽ അടുത്തു.


Keeleri Kunhikannan is known as the father of Kerala Circus.  He was the gymnastic instructor of BEMP school, Thalassery. His fascination with circus started with the visit to Great Indian Circus in 1888. He started giving Circus training at a Kalari in Pulambil so that the trainees could work with the Great Indian Circus.

keeleri kunhikannan, circus academy kerala, circus in kerala, global circus kerala, grand kerala circus, jumbo circus kerala
kerala circus,  kerala circus videos, circus in thalassery, thalassery circus, thalassery circus academy

No comments:

Post a Comment

| കടമറ്റം പള്ളിയിലെ പാതാള കിണർ | Legendry Story Of Kadamattom Church

കൂടുതൽ വീഡിയോകൾ കാണാൻ  ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kadamattom is a place located beteween Kolenchry and Moovatupuzha. legends of ...